Kerala Mirror

October 19, 2024

മഹായുതി സഖ്യത്തിലെ രണ്ട് പ്രമുഖ നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്

മുംബൈ : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മഹാരാഷ്ട്രയിൽ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് തിരിച്ചടിയായി രണ്ട് പ്രമുഖ നേതാക്കൾ മഹാവികാസ് അഘാഡി സഖ്യത്തിലേക്ക്. സിന്ധുദുർഗ് ജില്ലയിലെ ബിജെപി നേതാവ് രാജൻ തേലി, സോലാപൂരിൽ നിന്നുള്ള എൻസിപി നേതാവും മുന്‍ […]