മുംബൈ : കൊറിയന്‍ വ്‌ലോഗറോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂനെ സ്വദേശിയാണ് അറസ്റ്റിലായത്. പൂനെയിലെത്തിയ വ്ലോഗര്‍ക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. ദക്ഷിണ […]