മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ ബസവരാജ് പാട്ടീല്‍ പാര്‍ട്ടി വിട്ടു. പാട്ടീല്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. മറാത്ത് വാഡയില്‍ നിന്നുള്ള […]