മുംബൈ : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മുംബൈയിലെ വിധാൻ സഭയിൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് സർക്കാർ നൽകിയ അനുമോദന ചടങ്ങിലാണ് മുഖ്യമന്ത്രി […]