Kerala Mirror

July 12, 2023

സഹായിച്ചത് ഗൂഗിൾ, കെ വിദ്യ ചുരത്തിൽ കീറിയെറിഞ്ഞ വ്യാജരേഖയുടെ പകർപ്പ് കണ്ടെത്തി

 കൊച്ചി : എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ  വ്യാജരേഖ കേസിൽ വഴിത്തിരിവ്. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജ രേഖയുടെ പകർപ്പ് പൊലീസിന് ലഭിച്ചു. പാലാരിവട്ടത്തെ ഇന്റർനെറ്റ്‌ കഫേയിൽ നിന്നാണ് പകർപ്പ് ലഭിച്ചത്. […]
June 30, 2023

കരിന്തളം വ്യാജരേഖാ കേസ് : വിദ്യ ഇന്ന് ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജരേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ലെ പ്ര​തി കെ.​വി​ദ്യ വെ​ള്ളി​യാ​ഴ്ച ഹോ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും. കേ​സി​ല്‍ വി​ദ്യ​യ്ക്ക് നേ​രത്തെ കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. നീ​ലേ​ശ്വ​രം പൊലീ​സെ​ടു​ത്ത കേ​സി​ല്‍ വി​ദ്യ​യ്ക്ക് ക​ഴി​ഞ്ഞ […]
June 27, 2023

കരിന്തളം വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം

കാസര്‍ഗോഡ് : നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ കേസില്‍ കെ. വിദ്യക്ക് ഇടക്കാല ജാമ്യം. കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ മാസം […]
June 27, 2023

ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു,മൊഴി ആവർത്തിച്ച് വിദ്യ; നീലേശ്വരം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

കാസര്‍കോട്: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി നീലേശ്വരം പൊലീസ്. കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്. അഗളി […]
June 25, 2023

ചൊവ്വാഴ്ച വരാം, ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ലെന്ന് വിദ്യ

കാ​സ​ര്‍​ഗോ​ഡ്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത മൂ​ലം സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് വി​ദ്യ ഇ-​മെ​യി​ല്‍ മു​ഖേ​ന അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​മെ​ന്നും […]
June 25, 2023

കരിന്തളം വ്യാജരേഖാ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നോട്ടീസ്

കാസർഗോഡ് : ഗസ്റ്റ് ലക്ച്ചർ  നിയമനത്തിനായി കരിന്തളം കോളേജിൽ  വ്യാജരേഖ നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യക്ക് നീലേശ്വരം പൊലീസ് നോട്ടീസ് നൽകി. ഇന്നലെ വിദ്യയെ  നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് മണ്ണാർക്കാട്‌ കോടതി വിധിച്ചിരുന്നു. […]
June 24, 2023

വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം, നീ​ലേ​ശ്വ​രം പൊലീസിന് അ​റ​സ്റ്റ്ചെയ്യാൻ അനുമതി

പാ​ല​ക്കാ​ട്: വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ എ​സ് ഫ്‌​ ഐ മു​ന്‍ നേ​താ​വ് കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ള്‍ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. പാ​സ്‌​പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. കേ​ര​ളം വി​ട്ടുപോ​ക​രു​ത്. രണ്ടാഴ്ച കൂടുമ്പോൾ […]
June 24, 2023

വിദ്യയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്ന് പൊലീസ്

പാ​ല​ക്കാ​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ല്‍ കെ.​വി​ദ്യ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ല​ഭി​ച്ചു​ക​ഴി​ഞ്ഞെ​ന്ന് പൊലീസ് . ഇ​ന്ന് ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ വി​ദ്യ​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍​കി​ല്ലെ​ന്നും അ​ഗ​ളി പൊലീസ് […]
June 23, 2023

വ്യാ​ജ തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് വിദ്യയുടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടെ​ന്ന സൂ​ച​ന ന​ൽ​കി പൊലീസ്

പാ​ല​ക്കാ​ട്: അ​ധ്യാ​പ​ന ജോ​ലി​ക്കാ​യി മു​ൻ എ​സ്എ​ഫ്ഐ നേ​താ​വ് കെ. ​വി​ദ്യ ത​യാ​റാ​ക്കി​യ വ്യാ​ജ തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടെ​ന്ന സൂ​ച​ന ന​ൽ​കി പൊലീസ് . വി​ദ്യ​യു​ടെ ഫോ​ണി​ലെ ഇ-​മെ​യി​ലു​ക​ൾ പ​ല​തും ഡി​ലീ​റ്റ് ചെ​യ്തെ​ന്നും […]