Skip to main content

Kerala Mirror

June 17, 2023

കരിന്തളത്ത് വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം, ശമ്പളം പിടിക്കാൻ ശുപാർശ ചെയ്യും

തിരുവനന്തപുരം: കരിന്തളം ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജ് വ്യാജരേഖാകേസ്  പ്രതി വിദ്യ ഹാജരാക്കിയത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കോളേജിയറ്റ് എജുക്കേഷൻ സംഘം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യക്കെതിരെ ശമ്പളം തിരിച്ചുപിടിക്കുന്നതടക്കം നടപടിക്ക് ശുപാർശ ചെയ്യും. വ്യാജരേഖാ കേസിൽ […]
June 14, 2023

വ്യാജ രേഖാ വിവാദം: അട്ടപ്പാടി ഗവ. കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴിയെടുക്കാനുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും

പാലക്കാട് : മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ മുന്‍പരിചയ രേഖ നിര്‍മിച്ചുവെന്ന കേസില്‍ അട്ടപ്പാടി ഗവ. കോളേജിലെ അധ്യാപകരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പോലീസ് ഇന്ന് സമര്‍പ്പിക്കും. കേസ് അന്വേഷണ ചുമതലയുള്ള അഗളി പൊലീസാണ് പാലക്കാട് […]
June 12, 2023

വിദ്യ ഹാജരാക്കിയ രേഖകളിലുള്ളത് കോളേജ് അവധി ദിവസങ്ങൾ, സീൽ വ്യാജമാണെന്ന് സ്ഥിരീകരിച്ച് മഹാരാജാസ് വൈസ് പ്രിൻസിപ്പൽ

കൊച്ചി: വിദ്യ ഹാജരാക്കിയ സർട്ടിഫിക്കറ്റിലെ സീൽ വ്യാജമാണെന്ന് പൊലീസിനോട് സ്ഥിരീകരിച്ച് മഹാരാജാസ് വൈസ് പ്രിൻസിപ്പൽ . വിദ്യ ഹാജരാക്കിയ രേഖയിലെ തീയതിയും പിറ്റേ ദിവസവും അവധി ദിവസമായിരുന്നു. ഇത്തരത്തിലൊരു സർട്ടിഫിക്കറ്റ് കോളജിൽ നിന്നും നൽകിയിട്ടില്ലെന്നും വൈസ് […]
June 12, 2023

അട്ടപ്പാടിയിൽ വിദ്യയെ സഹായിച്ചതാര് ? അഭിമുഖത്തിനായി കൂടെ വന്നതാര് ? പൊലീസ് തിരയുന്നു

പാലക്കാട് : അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ വിദ്യയ്‌ക്കൊപ്പം അഭിമുഖത്തിനെത്തിയത് ആരെന്ന് തിരയാൻ അഗളി പൊലീസ് നീക്കം. അട്ടപ്പാടിയിൽ ആരെങ്കിലും വിദ്യയെ സഹായിച്ചിരുന്നോ എന്നും അന്വേഷണം ഉണ്ടാക്കും. അഗളി […]
June 11, 2023

പൊലീസിനോട് വിശദീകരണം തേടി, വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ വീണ്ടും ഹൈക്കോടതിയിൽ

കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോടതി നാളെ വീണ്ടും ഹര്‍ജി […]
June 11, 2023

വിദ്യ ഒളിവില്‍ തന്നെ, സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്

കാസര്‍കോട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനായി വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ ഒളിവില്‍ തന്നെ. വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടില്‍ നീലേശ്വരം […]