Kerala Mirror

June 24, 2023

വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം, നീ​ലേ​ശ്വ​രം പൊലീസിന് അ​റ​സ്റ്റ്ചെയ്യാൻ അനുമതി

പാ​ല​ക്കാ​ട്: വ്യാ​ജ​രേ​ഖാ​ കേ​സി​ല്‍ എ​സ് ഫ്‌​ ഐ മു​ന്‍ നേ​താ​വ് കെ.​വി​ദ്യ​യ്ക്ക് ജാ​മ്യം. ഉ​പാ​ധി​ക​ളോ​ടെ മ​ണ്ണാ​ര്‍​ക്കാ​ട് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ​യു​ടെ ര​ണ്ടാ​ള്‍ ജാ​മ്യ​മാ​ണ് അ​നു​വ​ദി​ച്ച​ത്. പാ​സ്‌​പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം. കേ​ര​ളം വി​ട്ടുപോ​ക​രു​ത്. രണ്ടാഴ്ച കൂടുമ്പോൾ […]