ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനും തമിഴ്നാട് പോലീസിനുമെതിരേ മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടേത് വിദ്വേഷ പ്രസ്താവനയെന്ന് കോടതി പറഞ്ഞു.ദ്രാവീഡിയന്‍ ആശയങ്ങളുടെ ഉന്മൂലനത്തിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മഹേഷ് […]