ഭോപ്പാല്‍: നിയസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്ത നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞു.മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ കൈയേറ്റം ചെയ്തു. ശനിയാഴ്ച ജബല്‍പുരിലാണ് സംഭവം. […]