തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിക്കിടയിൽ കെഎസ്ഇബിക്ക് ആശ്വാസവുമായി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതിയാണ് മധ്യപ്രദേശ് വൈദ്യുതി ബോർഡ് കെഎസ്ഇബിക്ക് നൽകിയത്. ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ […]