ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ പൂർണമായും ഒതുക്കി ബിജെപി കേന്ദ്രനേതൃത്വം. മൂന്ന് കേന്ദ്രമന്ത്രിമാർ ഇടംപിടിച്ച ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മുഖ്യമന്ത്രിയുടെ പേരില്ല. ചൗഹാന് സ്ഥാനാർഥിത്വം പോലും […]