ഭോപ്പാല്‍ : മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പന് കേവലം മൂന്നുമാസം ബാക്കി നില്‍ക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ഗൗരിശങ്കര്‍ ബൈസന്‍, രാജേന്ദ്ര ശുക്ള, രാഹുല്‍ ലോധി എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഭോപ്പാലിലെ രാജ്ഭവനില്‍ രാവിലെ ഒമ്പതിന് ഗവര്‍ണര്‍ […]