Kerala Mirror

August 16, 2024

ക്വാറികൾ കുടുംബശ്രീക്കും തേയിലത്തോട്ടങ്ങൾ തൊഴിലാളി സഹകരണസംഘത്തിനും കൈമാറണം : മാധവ് ഗാഡ്ഗിൽ

ക​ല്‍​പ്പ​റ്റ: കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ​രി​സ്ഥി​തി ചൂ​ഷ​ണ​ത്തി​നു​മെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ധ​വ് ഗാ​ഡ്ഗി​ൽ. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ബാ​ധി​ത​ര്‍​ക്ക് 25,000 രൂ​പ ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.കേ​ര​ള​ത്തി​ലെ ക്വാ​റി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും അ​ന​ധി​കൃ​ത​മാ​ണ്. എ​ത്ര ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​ന് കൃ​ത്യ​മാ​യ […]