Kerala Mirror

July 19, 2023

മ​അ​ദ​നി നാളെ കേ​ര​ള​ത്തി​ലെ​ത്തും

ബം​ഗ​ളൂ​രു: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ, ചാ​ത്ത​ന്നൂ​ർ, പ​ട​പ്പ​നാ​ൽ, കാ​രാ​ളി​മു​ക്ക് വ​ഴി അ​ൻ​വാ​ർ​ശേ​രി​യി​ൽ എ​ത്തും. ക​ർ​ണാ​ട​ക​യി​ൽ തു​ട​ര​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ സു​പ്രീം​കോ​ട​തി ഇ​ള​വ് […]