കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍നാസര്‍ മഅദനിക്ക് ഡയാലിസിസ് നടത്തേണ്ട സാഹചര്യമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ മെഡിക്കല്‍ സംഘം. അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്.റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. കളമശേരി […]