Kerala Mirror

October 8, 2023

ഇസ്രയേൽ ഹമാസ് പോരാട്ടം ; ഗോലിയാത്തിനെതിരെ ദാവീദ് നടത്തിയ പോരാട്ടം : എംഎ ബേബി

തിരുവനന്തപുരം : പലസ്തീനി പ്രദേശങ്ങൾ തുടർച്ചയായി കയ്യേറുന്നതിനോടുള്ള സഹികെട്ട പ്രതികരണമാണ് ഹമാസ് ഇസ്രയേലിനെതിരെ ആരംഭിച്ച യുദ്ധമെന്ന് സിപിഎം നേതാവ് എംഎ ബേബി.  2006ലെ യുദ്ധത്തിനുശേഷം പലസ്തീനികളിൽ നിന്ന് ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. ഗോലിയാത്തിനെതിരെ […]