Kerala Mirror

October 27, 2023

ചരിത്രം ആരംഭിച്ചത് ഒക്ടോബർ ഏഴിനല്ല , മുസ്ലിംലീഗിന്റെ ചെലവിൽ തരൂർ നടത്തിയത് ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം: എം സ്വരാജ്

കൊച്ചി: ഇസ്രയേലിനെ ആക്രമിച്ചത് ഭീകരാണെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം നേതാവ് എം. സ്വരാജ്. മു​സ്ലിം​ലീ​ഗിന്‍റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നുവെന്നും ഒക്ടോബര്‍ ഏഴാം […]