കൊച്ചി: ലൈഫ് മിഷന് കോഴയിടപാടുമായി ബന്ധപ്പെട്ട ഇഡി കേസില്‍ ഇടക്കാല ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. വലതുകാല്‍ […]