Kerala Mirror

June 23, 2023

സ്വപ്ന ജാമ്യത്തിൽ തുടരും, ശിവശങ്കറിന്റെ റിമാൻഡ് നീട്ടി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്‍റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.സ്വപ്നയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു ഇഡിയുടെ ആവശ്യം. ജാമ്യം നൽകിയാൽ പ്രതികൾ സമാന കുറ്റം ആവർത്തിക്കാൻ […]
May 26, 2023

ലൈ​ഫ് മി​ഷ​ന്‍ കേ​സ് : എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി. ചി​കി​ത്‌​സാ ആ​വ​ശ്യ​ത്തി​നാ​ണ് ശി​വ​ശ​ങ്ക​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ലൈ​ഫ് മി​ഷ​ന്‍ കേ​സി​ല്‍ മൂ​ന്ന​ര മാ​സ​ത്തോ​ള​മാ​യി ശി​വ​ശ​ങ്ക​ര്‍ ജ​യി​ലി​ലാ​ണ്. നേ​ര​ത്തെ ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​പേ​ക്ഷ വി​ചാ​ര​ണ​ക്കോ​ട​തി​യും […]