Kerala Mirror

September 4, 2023

എം രാജഗോപാലൻ നായർ മുന്നാക്ക സമുദായ വികസന കോർപ്പറേഷന്റെ പുതിയ ചെയർമാൻ

തിരുവനന്തപുരം : മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ട്രഷറര്‍ കെ ജി പ്രേംജിത്തിനെ മാറ്റി. സ്ഥാനം സിപിഎം ഏറ്റെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് […]