Kerala Mirror

March 2, 2024

കേരളവും ഹിംസാത്മകം ആകുകയാണ്, എന്തുവില കൊടുത്തും നാമതിനെ തടയണം: എം മുകുന്ദൻ

വയനാട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരണവുമായി എഴുത്തുകാരൻ എം മുകുന്ദൻ. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം നമ്മെ വളരെ വേദനിപ്പിച്ചു. നമ്മള്‍ ഒരു നവകേരളം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു യുവസംഘടനയുടെ […]