റോട്ടർഡാം: എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. ആതിഥേയരായ നെതർലൻഡ്സിനെ 4-2ന് തകർത്താണ് മോഡ്രിച്ചും കൂട്ടരും ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനലാണിത്. […]