Kerala Mirror

April 20, 2024

ഓപ്പണർമാർ തിളങ്ങി; ചെന്നൈയ്ക്കെതിരെ ലക്നൗവിന് ആധികാരിക ജയം

ലക്നൗ: നായകൻ കെ.എൽ.രാഹുലും ക്വിന്റൻ ഡികോക്കും അർധ സെഞ്ചറി നേടിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് അനായാസ ജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ ലക്നൗ […]