കൊച്ചി: ഡാര്‍ക്നെറ്റ് വഴി കോടികളുടെ ലഹരി ഇടപാട് നടത്തിയ ഏഴുപേർ കൊച്ചിയില്‍ പിടിയില്‍. രാജ്യാന്തര ബന്ധമുള്ള ലഹരി മാഫിയ സംഘത്തിലെ കണ്ണികളാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. രാജ്യാന്തര കൊറിയര്‍, പാഴ്സല്‍ എന്നിവ വഴി കേരളത്തിലേക്ക് […]