ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ച് കേന്ദ്ര സർക്കാർ. 14 കിലോ തൂക്കം വരുന്ന സിലിണ്ടറിന് 200 രൂപ വിലക്കിഴിവ് വരുത്താനാണ് നീക്കം. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഇതോടെ, […]