ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജിയുടെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്റെ വില 158 രൂപ കുറയും.വില വര്‍ധന രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. ഇതോടെ തിരുവനന്തപുരത്ത് പുതിയ വില 1558 രൂപയാണ്. എല്ലാ മാസവും […]