ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നിലെത്തി. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറോളം പിന്നിലായിരുന്ന ശേഷമാണ് കെജരിവാള്‍ ലീഡ് നേടുന്നത്. അതേസമയം കല്‍ക്കാജി മണ്ഡലത്തില്‍ […]