കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിൽ ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ശക്തിവേൽ എന്ന 48കാരനാണ് മരിച്ചത്.രണ്ട് ദിവസമായി ലോറി ഇവിടെ പാർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതാണെന്നാണ് സംശയം.ഈമാസം 26ന് […]