ന്യൂഡല്‍ഹി : സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലത്തേയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുന്ന രീതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ […]