ലണ്ടൻ : വൈദ്യുതി സബ്സ്റ്റേഷനിലെ പൊട്ടിത്തെറി മൂലം ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണു വിമാനത്താവളം അടച്ചിടുകയെന്നു അധികൃതർ പറഞ്ഞു. ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്ട്രിക്കൽ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. ‘‘ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി […]