ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന വിവാദ ഡൽഹി സർവീസസ് ബിൽ (നാഷണൽ ക്യാപ്പിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി ഭേദഗതി ബിൽ) ലോക്സഭാ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെയാണ് ബിൽ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് പാസായത്.ബിൽ രാജ്യസഭയിലും […]