Kerala Mirror

June 4, 2024

രാജ്യത്തിന്റെ വിധി അല്പനേരത്തിനകം, എട്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങും; ട്രെൻഡ് 9 മണിയോടെ

ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. […]