കാസര്‍ഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിനിടെ കുത്തിയിരുന്നു പ്രതിഷേധിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തനിക്ക് ആദ്യം ടോക്കണ്‍ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉണ്ണിത്താന്റെ കുത്തിയിരിപ്പ് പ്രതിഷേധം. ഇതോടെ കാസര്‍ഗോഡ് ജില്ലാ സിവില്‍ […]