Kerala Mirror

March 15, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

ന്യൂഡൽഹി: രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്ന് സൂചന. പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴാണ് കമ്മിഷണർ അരുൺ ഗോയലിന്റെ രാജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് ഒറ്റയ്‌ക്ക് പ്രഖ്യാപനം […]