Kerala Mirror

February 26, 2024

കോട്ടയം കൊല്ലം ജില്ലാ കൗൺസിലുകളുടെ പ്രതിഷേധം ഫലം കാണുമോ ? സിപിഐ സ്ഥാനാർഥിപട്ടിക ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക ഇന്ന്  പ്രഖ്യാപിക്കും. രാവിലെ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി.പി.ഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. സംസ്ഥാന കൗൺസിലിന്റെ നിർദേശം അവഗണിച്ച് അരുൺ […]