Kerala Mirror

March 5, 2024

തിരുവനന്തപുരം: വിശ്വപൗരന്‍മാരുടെ ‘ എക്സ്ക്ലൂസീവ് ‘ മണ്ഡലം

ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കുന്ന  വോട്ടർമാർ കേരളത്തില്‍ ഏറ്റവുമധികമുള്ളത് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലാണെന്ന്  പകുതി കാര്യമായും പകുതി കളിയായും പറയാറുണ്ട്. ഇന്ത്യയിലെ ഏത് മല്‍സരപരീക്ഷകള്‍ക്കായുളള  കോച്ചിംഗ് സെന്ററുകളും തിരുവനന്തപുരത്തുണ്ട്. ആകെ മൊത്തം ഒരു അക്കാദമിക അന്തരീക്ഷമാണ് തിരുവനന്തപുരത്തുള്ളത്. […]