ന്യൂഡൽഹി : പതിനെട്ടാമത് തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതു തെരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന് കാതോര്‍ത്ത്‌നില്‍ക്കുകയാണ് രാജ്യം. ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ 543 മണ്ഡലങ്ങളിലേയും ജനവിധി […]