Kerala Mirror

March 8, 2024

കെ മുരളീധരൻ നാളെ തൃശൂരിലേക്ക്; റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും

തൃശൂർ: തൃശൂരിൽ നാളെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ. നാളെ രാവിലെ കെ.മുരളീധരൻ തൃശൂരിലെത്തും. ട്രെയിൻ മാർഗം തൃശൂരിലെത്തുന്ന മുരളീധരന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു. […]