എറണാകുളം പൊതുവേ യുഡിഎഫ് അനുകൂല ജില്ലയായിട്ടാണ് എക്കാലവും അറിയപ്പെടുന്നത്. സംസ്ഥാനമൊട്ടുക്കും ഇടതുമുന്നണി വലിയ വിജയം നേടുന്ന തെരഞ്ഞെടുപ്പുകളില്‍ പോലും എറണാകുളം യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നെടുങ്കോട്ടയായാണ് നിലകൊണ്ടിട്ടുള്ളത്. സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പതിനാലില്‍ […]