Kerala Mirror

August 1, 2023

ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏകീകൃത സിവിൽ കോഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം എ​ത്തി​യ​താ​യി സൂ​ച​ന.വ​ട​ക്ക്-​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​നം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണു വി​വ​രം. […]
July 18, 2023

ഇന്ത്യ – വിശാല പ്രതിപക്ഷ സഖ്യത്തിന് പേരായി, ഭൂരിപക്ഷം കിട്ടിയാൽ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് I-N-D-I-A എന്ന പേരാണ് 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ഐക്യത്തോടെ ബിജെപിയെ നേരിടാൻ […]
July 17, 2023

ആതിഥേയർ കോൺഗ്രസ്,പ്രതിപക്ഷ കക്ഷികളുടെ യോഗം ഇന്ന് ; പൊതുമിനിമം പരിപാടിക്ക്‌ സമിതിയുണ്ടാകും

ബംഗളൂരു : ബിജെപിക്കെതിരായ ഐക്യനിര കെട്ടിപ്പടുക്കാൻ പ്രതിപക്ഷ പാർടികളുടെ യോഗം തിങ്കളാഴ്ച ബംഗളൂരുവിൽ ചേരും. താജ് വെസ്റ്റ്എൻഡ് ഹോട്ടലിൽ രണ്ടു ദിവസമായി നടക്കുന്ന യോഗത്തിൽ 24 പാർടിയുടെ പ്രതിനിധികൾ പങ്കെടുക്കും. പട്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് […]
June 30, 2023

മന്ത്രിസഭയിലും ബിജെപിയിലും അഴിച്ചുപണി : സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് , അനിൽ ആന്റണിക്ക് പാർട്ടി പദവി ?

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നൊ​രു​ക്ക​മാ​യി കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ലും ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലും അ​ഴി​ച്ചു​പ​ണി ഉ​ട​ൻ. കേ​ര​ള​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റി​ൽ ജ​യം നേ​ടാ​ൻ ല​ക്ഷ്യ​മി​ട്ട് മു​ൻ എം​പി​യും സി​നി​മാ​താ​ര​വു​മാ​യ സു​രേ​ഷ് ഗോ​പി​യെ കേ​ന്ദ്ര​ മ​ന്ത്രി​യാ​ക്കാ​നും പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. സ​ഹ​മ​ന്ത്രി […]
June 30, 2023

പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ : ഷിംലയിലെ വേദി മാറ്റി, രണ്ടാം ഘട്ടയോഗം ബം​ഗ​ളൂ​രു​വി​ൽ

മും​ബൈ: പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത യോ​ഗം ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ജൂ​ലൈ 13, 14 തീ​യ​തി​ക​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ അ​ടു​ത്ത യോ​ഗം ചേ​രു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ അ​റി​യി​ച്ചു.പാ​റ്റ്ന​യി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി യോ​ഗ​ത്തി​നു ശേ​ഷം […]
June 25, 2023

എൻഡിഎയുടെ ബദൽ പിഡിഎ, പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിന്റെ അന്തിമരൂപം ഷിംലയിൽ

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരുമിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇതിൽ അന്തിമ തീരുമാനം ഷിംലയിൽ നടക്കുന്ന യോഗത്തിൽ ഉണ്ടാവുമെന്നാണ് പ്രതിപക്ഷ നിരയുമായി […]
June 15, 2023

പൊതു മിനിമം പരിപാടിയുടെ പിൻബലത്തിൽ 2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി : 2004 -2014 കാലയളവിൽ യുപിഎ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ ചുവടുപിടിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ പ്രതിപക്ഷ തീരുമാനം. ഇതിന്റെ രൂപരേഖ തയാറാക്കാനുള്ള സമിതിയുടെ നേതൃത്വം എൻസിപി […]
June 14, 2023

18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ ബിജെപി , ആറ്റിങ്ങലിൽ നിന്നും മുരളീധരനും മത്സരിക്കും

തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായ വി മുരളിധരനെയും മത്സര രംഗത്ത് ഇറക്കാൻ ബിജെപി നീക്കം. ആറ്റിങ്ങലില്‍ മുരളീധരനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പത്തു കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ 18 രാജ്യസഭാംഗങ്ങളെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള […]
May 15, 2023

രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിബന്ധനയോടെ പിന്തുണക്കാമെന്ന് മമത

കൊൽക്കത്ത : വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇതാദ്യമായാണ് ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത്. കോൺഗ്രസിന് […]