ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മല്‍സരിക്കാന്‍ കേന്ദ്ര നേതൃത്വം നിയോഗിച്ചിരിക്കുകയാണ്. ബിജെപിക്ക് എട്ടു ശതമാനം മാത്രം വോട്ടുള്ള മണ്ഡലമാണ് വയനാട്. സികെ ജാനു, എപി അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ് വയനാട്ടിലേക്ക് […]