Kerala Mirror

March 14, 2024

കണ്ണൂരില്‍ കോണ്‍ഗ്രസ് എന്നാല്‍ കുമ്പക്കുടി സുധാകരന്‍ തന്നെ !

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ടായത് കെ സുധാകരന്‍ ഡിസിസി  അധ്യക്ഷനായപ്പോഴാണെന്ന് പറയാറുണ്ട്. 92ലെ സംഘടനാ തെരഞ്ഞെടുപ്പുകാലത്ത് എ, ഐ ഗ്രൂപ്പുകളുടെ രണ്ടിന്റെയും പിന്തുണയില്ലാതെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയധ്യക്ഷനായ ജനകീയൻ. എന്തിനും ചാടിപ്പുറപ്പെടാൻ ചങ്കുറപ്പുണ്ടെന്ന് കണ്ടപ്പോള്‍ […]