Kerala Mirror

June 15, 2024

‘ഇതോടെ തീരുന്നില്ല ; ഇവിടെ തുടങ്ങുകയാണ്’ : ഉദ്ദവ് താക്കറെ

മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ദവ് ശിവസേന ഒറ്റയ്ക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സംയുക്ത വാര്‍ത്താ സമ്മേളനവുമായി മഹാവികാസ് അഘാഡി(എം.വി.എ) നേതാക്കള്‍. നിയമസഭയിലും സഖ്യം തുടരുമെന്ന സൂചനയാണു വാര്‍ത്താസമ്മേളനത്തില്‍ ഉദ്ദവ് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എം.വി.എ പ്രകടനം […]