Kerala Mirror

December 5, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാന പദയാത്ര, ക്രൈസ്തവ വീടുകളിലേക്ക് സ്‌നേഹയാത്രയുമായി ബിജെപി

കോട്ടയം : സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി ബിജെപി. എല്ലാ ജില്ലകളിലും എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഈ മാസം പൂര്‍ത്തിയാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. ജനുവരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ […]