ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.എഐസിസി അധ്യക്ഷനായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടരുമെങ്കിലും പ്രധാന ചുമതലകള്‍ കൈവശം വയ്ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരില്‍ ചില മാറ്റങ്ങളുണ്ടാകും. ലോക്‌സഭാ […]