ആലപ്പുഴ : വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ നാട്ടുകാർ തടഞ്ഞു വച്ചു. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികൾ തടഞ്ഞു. […]