Kerala Mirror

January 5, 2024

ഓവുചാലില്‍ വീണ കാട്ടാനക്കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കല്‍പ്പറ്റ :  ഓവുചാലില്‍ വീണ കാട്ടാനക്കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പുല്‍പ്പള്ളിക്കടുത്ത് കുറിച്ചിപ്പറ്റയിലെ ഓവുചാലില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആനക്കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശമാണിത്. പുല്‍പ്പള്ളിയില്‍നിന്ന് കുറുവാ ദ്വീപിലേക്ക് പോകുന്ന പാതയിലുള്ള ചെറിയ ടൗണാണ് […]