Kerala Mirror

July 10, 2025

തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യ അജണ്ട; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

കൊച്ചി : യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തലും, വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. രാവിലെ […]