കൊൽക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ വ്യാപക അക്രമം. മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും രണ്ട് പേര്‍ക്ക് വെടിയേറ്റതായും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു.റെജിനഗര്‍, തുഫാന്ഗഞ്ച്, ഖാര്‍ഗ്രാം എന്നീ സ്ഥലങ്ങളിലായി മൂന്ന് […]