ലണ്ടന്‍ : ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാരുടെ പോരാട്ടം സമനിലയില്‍. പോയിന്റ് ഒന്നാമതുള്ള ആഴ്സണലും രണ്ടാമതുള്ള ലിവര്‍പൂളും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.നാലാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്ലാസിലൂടെ […]